വിശദവിവരങ്ങള്‍ | |
വര്‍ഷം | 1992 |
സംഗീതം | ഫാ പോൾ മണയംപിള്ളി ,ഗോഡ്വിൻ ഫിഗ്വേറിഡോ |
ഗാനരചന | തോമസ് ജെ അഴിക്കകത്ത് |
ഗായകര്‍ | ഷൈമ |
രാഗം | ചക്രവാകം |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:27:53.
ലോകമെങ്ങുമേ സാക്ഷ്യമേകുവാന്‍ യേശുനാഥ നിന് വചനമാകുവാന് (ലോകമെങ്ങുമേ ) പാപമോചനം നല്കി ഞങ്ങളെ നയിച്ചിടൂ പാരിന് പാലകാ യേശു നായകാ (പാപ ) പാവനാത്മാവിന്റെ ശക്തിയാല്‍ പാരില്‍ നിന് പ്രകാശമേകുവാന്‍ (പാവനാ ) പാപികള്‍ ഞങ്ങളെ ദീപമാക്കൂ വാനിന് താരകങ്ങള്‍ പോല്‍ പ്രശോഭിച്ചീടട്ടെ (പാപികള്‍ ) (ലോകമെങ്ങുമേ ) സത്യമാര്ഗ്ഗ ശാന്തിയേകിടും നിത്യജീവ വചനമേകുവാന് (സത്യ ) സര്‍വ്വലോക നാഥനെ പ്രഘോഷിച്ചീടുവാന് സന്തതം നീ ഞങ്ങളെ അയച്ചീടേണമേ (സര്‍വ്വ ) (ലോകമെങ്ങുമേ ) | |