ഓംകാര പൊരുളേ
ശ്രീ മുരുക ഭക്തി ഗാനങ്ങൾ
Onkaara Porule (Sree Muruka Bhakti Gaanangal)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംനാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:28:53.
ഓം... ഓം... ഓം...
ഓംകാരപ്പൊരുളേ ഗണേശാ, ഞങ്ങള്‍‌-
ക്കെന്നെന്നുമാശ്രയം നീയല്ലേ ഈശാ
തീരാത്ത വിനയാകെ നീയകറ്റിടും നേരം
നെഞ്ചിലുണ്ടോ ഭയം?
നിനയ്ക്കുവോര്‍ക്കെല്ലാം ജയം
(ഓംകാര)

കൊമ്പും കുംഭീമുഖവും
ഐങ്കരവും ദേവാ
കുമ്പിടുന്നെല്ലാമേ
തുമ്പങ്ങള്‍ മാറ്റിടണേ
(ഓംകാര)

പതിനെട്ടു പുരാണങ്ങള്‍ എഴുതിയ വ്യാസനും
അഹന്തയാല്‍ കുബേരനും ഉണര്‍ന്ന നിന്‍ കഥകളില്‍
മതിമയങ്ങിയോര്‍ ഞങ്ങള്‍, മനസ്സുകള്‍ക്കുള്ളില്‍
ഓം മന്ദിരം പണിഞ്ഞിടാം - പ്രണവമായ് ഉദിക്കണേ
(ഓംകാര)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts