വിശദവിവരങ്ങള്‍ | |
വര്‍ഷം | 2006 |
സംഗീതം | കെ ജെ യേശുദാസ് |
ഗാനരചന | കെ ജെ യേശുദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | നിത്യഭൂഷണി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:02.
സ്വാമിയെന്‍ നാദത്തിന് ഉറവിടമേ - എന്നും സ്വാമിയെന്‍ നാദത്തിന് ഉറവിടമേ കൂരിരുളിലും പടും വഴിയിലും ദീപമായ് വരും അയ്യപ്പ- (സ്വാമിയെന്‍ ) പാപഭാരം ശിരസ്സില്‍ പേറി വരുന്ന ഭക്തകോടിയില് ഒരുവന് ഇവനും (പാപ ) എന്നെ തള്ളരുതേ കല്ലിടാംകുന്നിന് ആഴത്തില്‍ ഇല്ലിനി ആശ്രയം അയ്യപ്പനല്ലാതെ (തള്ളരുതേ ) (സ്വാമിയെന്‍ ) മലകേറ്റം ഇറക്കം പോല്‍ നിലയില്ലാ ഭക്തിയാല്‍ മഹിഷിയെപ്പോലെന്നെ കരുതരുതേ (മല ) അടിയന്റെ ഹൃത്തടം പുലിവാഹനമാക്കി നീ ദര്‍ശനമേകണേ ഭക്തര്‍ക്കെന്നും (അടിയന്റെ ) (സ്വാമിയെന്‍ ) | |