വിശദവിവരങ്ങള്‍ | |
വര്‍ഷം | 2003 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | ആര് കെ ദാമോദരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | കേദാരഗൗള |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:29:08.
ഗുരുവായൂർ ഏകാദശി നാദ ഗുരുനാഥ ഏകാദശി (2) ശുദ്ധോപവാസത്തിൻ ശുക്ലപക്ഷത്തിലെ ഉത്ഥാന ഏകാദശി (2) ഇന്നു ഗുരുവായൂർ ഏകാദശി ഉറങ്ങാതിരിക്കും ക്ഷേത്ര മനസ്സിൽ കുരുക്ഷേത്രമുണരുന്നു (2) വീണു തളർന്നൊരു ഗാണ്ഡീവത്തിൻ ഞാണു മുറുക്കുന്നു കൃഷ്ണൻ ഗീതയൊഴുക്കുന്നു കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന മാ കര്മ്മഫലഹേതുര്ഭൂ മാതേ സംഗോസ്ത്വ കര്‍മ്മണി ഉണ്ണാതിരിക്കും മേല്‍പ്പത്തൂരിൽ വിൺ കാവ്യമുതിരുന്നു (2) അഗ്രേപശ്യാമി ആരംഭിക്കാൻ അനുഗ്രഹമേകുന്നു വൈദ്യൻ വ്യാധിയൊടുക്കുന്നു അചുത്യദാനന്ദ ഗോവിന്ദ വിഷ്ണോ നാരായണാമൃത രോഗാന്വേ നാശയാശേഷാൻ ആശുഥൻ വന്ധരേ ഹരേ | |