മലര്‍ച്ചുണ്ടിൽ
സുവർണ രേഖ
Malarchundil (Suvarna Rekha)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംസലില്‍ ചൗധരി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:18.
 
പ പമഗരിസ മലർച്ചുണ്ടിൽ നിന്നൊരു മന്ത്രം
ധ ധപമഗരി മണ്ണിൽ മാറിൽ കുളിർഗന്ധം
സാ മപധനിസാ സ ഭൂമി ഇതാനന്ദ സാരം
പമപാമ പഗമാഗ ഗരിഗ രിസരി സനിസ പാ
( പാ പമഗരിസ..)

രിസനി ധനി മപഗാ
ഏറ്റു ചൊല്ലാനാരേ വന്നു (2)
ഋതുകന്യയോ ഇളം തുമ്പിയോ
ആറ്റക്കിളിമകളോ
( പാ പമഗരിസ..)

ധനിസനി സരിസരിഗാ എന്തു നൽകാനെന്നോ നിനക്കായ് (2)
ഈ ഹൃദയം ഈ തപ്ത ഹൃദയം
അതു ഭൂമിയിൽ സ്നേഹപുഷ്പങ്ങൾ
നീയെടുക്കൂ സരിഗമ പാസ പാഗസ
സ്വീകരിക്കൂ മപധനിസാമ സഗമ
നീയെടുക്കൂ ജീവിതത്തിൻ സൗരഭമാം ഈ പ്രസാദം
സസഗമ നിനിപഗ മമഗരിസ
( പാ പമഗരിസ..)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts