നഗ്നയാം ഭൂമി
ജീവിതം അവസാനിക്കുന്നില്ല
Nagnayaam Bhoomi (Jeevitham Avasanikkunnilla)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംജി ദേവരാജന്‍ ,എം കെ അർജ്ജുനൻ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:31.
�nagnayam bhumikku vasthram nalkiya


നഗ്നയാം ഭുമിക്കു വസ്ത്രം നല്‍കിയ
നവരാത്രി നക്ഷത്രമേ
ഇനിയും വരുമെന്ന് മതങ്ങള്‍ പറയുന്ന
മനുഷ്യപുത്രനെ കണ്ടുവോ നിങ്ങള്‍
മനുഷ്യപുത്രനെ കണ്ടുവോ?
(നന്ഗ്നയാം ...)

സ്വര്‍ണ്ണപ്പറ വെച്ച് സ്വപ്‌നങ്ങള്‍ അളക്കും
സ്വര്‍ണ്ണപ്പടിപ്പുരയ്ക്കല്‍
മണ്ണിലെ ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ
മനുഷ്യപുത്രന്‍ വരുമോ?
മനുഷ്യപുത്രന്‍ വരുമോ? (നഗ്നയാം...)

വര്‍ണ്ണ പട്ടാംബരം വിരിച്ചു
വഴിനീളെ പൂവിരിച്ചു
അരമന മുഴുവനലങ്കരിച്ചു
അവനെ ഞാന്‍ സ്വീകരിച്ചു
മനസ്സാ സ്വീകരിച്ചു (നഗ്നയാം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts