തൃച്ചംബരേശ
ഹരേ മുകുന്ദാ
Thrichambaresa (Hare Mukunda)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ദാസ്‌
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ എസ് ചിത്ര
രാഗംകനകാംഗി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:29:53.
തൃച്ചംബരേശാ തൃച്ചംബരേശാ
പ്രണാമം പ്രണാമം പ്രണാമം ദേവാ
തൃച്ചംബരേശാ ശ്രീ തൃച്ചംബരേശാ
പ്രണാമം പ്രണാമം പ്രണാമം ദേവാ
തൃച്ചംബരേശാ ദേവാ ദേവാ

ഇത്തിരിപ്പൂവേ ചുവന്നപൂവേ ചൊല്ലു
തൃച്ചംബരത്തു ഭജിക്കുവാൻ പോയോ
ഇപ്പോഴുമെൻ ചുണ്ടിലൂറും പഴംപാട്ടിൻ
ഈരടിയിൽ നിൻ രൂപം കാണാക വേണം
തൃച്ചംബരേശാ ദേവാ ദേവാ

പൂക്കോത്തുനടയിലെ തിടമ്പുനൃത്തത്തിന്റെ
താളത്തിൽ മുഴുകി ഞാൻ തൊഴുതു നിൽക്കുമ്പോൾ
അരുതരുതു കൂടിപ്പിരിയരുതെന്നെന്റെ
അകതാരിലാരോ തേങ്ങുന്നു കൃഷ്‌ണാ
(തൃച്ചംബരേശാ)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts