അപ്പവും
ശിവതാണ്ഡവം
Appavum (Sivathandavam)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: December 31 2020 05:34:27.
 

അപ്പവും അടയും ഗണപതിക്ക്
ചന്ദനചാര്‍ത്തും ഗണപതിക്ക്
മക്കളില്‍ ആനന്ദം കൊള്ളും
കടുത്തുരുത്തിയപ്പനേ ശിവനേ അനുഗ്രഹിക്ക്
അങ്ങെന്റെ മൂന്നാം മിഴി തെളിക്ക്

വൈക്കത്തു ഭജിക്കാന്‍ വൈകിയോ
ഏറ്റുമാനൂരണയാന്‍ വൈകിയോ
കടുത്തുരുത്തിയിലപ്പന്‍ കൈകൊണ്ടെടുത്തു
തരുമാ പുണ്യഫലം
അടുത്ത ജന്മവുമിനി സഫലം

വേദങ്ങള്‍ തളിര്‍ക്കും കണ്ണിലോ
നാദത്തള കിലുങ്ങും കാലിലോ
നിറഞ്ഞമിഴിയോടെന്നും നിന്നെ
തൊഴുന്ന സന്ധ്യകളലിയുന്നു
ഉണര്‍ന്ന മനസ്സുകളുതിരുന്നു
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts