അബുറഹത്തവന്‍
മൈലാഞ്ചിപ്പാട്ടുകൾ 5
Aburahathavan (Mylanchi Pattukal Vol V)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംകോഴിക്കോട് അബൂബക്കർ
ഗാനരചനബാപ്പു വെള്ളിപറമ്പ
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 25 2017 08:45:28.
അബുറഹത്തവൻ പടനിരയോടൊത്തഹങ്കാരം
പെരുത്ത് വന്താനെ
ഹാബം അടിമുടി തകർത്തുടൻ തിടുക്കത്തിൽ മടങ്ങുവാൻ
കൊതിത്ത് നിന്താനെ (അബുറഹത്തവൻ)

കടുകിടെപഴുതില്ലാതാന പടകൾ
കിടുകിടെവിറപ്പിക്കും പോരുവിളികൾ
അടിതെറ്റാതടിവെച്ചു നീങ്ങും നിരകൾ
അടരിണയൊരുങ്ങിവന്നുള്ള കുടിലർ
കണ്ടാനെ വിറളിയും കൊണ്ടാനെ മക്കക്കാരും നിന്താനെ
ക്രൂരനാബുറഹത്ത് ഏറ്റംകിബറുന്നുണ്ട് വന്നാനെ
പേടിച്ചരണ്ട് കുറി ആകെ വിരണ്ട് വാടി തേടുന്നേ
ശൂരനാബുറഹത്തപ്പോൾ വീറുപറഞ്ഞടുക്കുമ്പോൾ
മക്കികളൊത്തൊരു വിത്തിരക്കുന്നു

അതിവീരൻ യവനവതിലൊരുകുതു കനിസയും
പണിന്തെടുത്താനേ
ഇനിമുതലടിയാർകൾ അവിടമിൽ
കാത്തനചെയ്യണമെന്നുരത്താനേ

അതിനാലേഹസദുള്ളിലേറേ മൂത്ത്
അബുറഹത്തുടനാനക്കൂട്ടമൊത്ത്
അതിവേഗം താപത്തോടടുത്ത്
അത് തകർത്തെറിയുവാനാശപെത്ത്
നീട്ടീയേ പടവാൾ ചുരത്തീയേ ഇടിമുടി വാത്തിയേ
വെട്ടിയേ പലരേയും തട്ടിയേ കുതുകുലമേത്തിയേ
മുട്ടീയേ കപാലായും തട്ടിത്തകർക്കാൻ നോക്കുകൂട്ടിയേ
ആരടാ ഇന്നെന്നെയെതിർക്കാൻ പോരിനായ് വന്നെന്നെ തടുക്കാൻ
ഉശിര്നിറഞ്ഞ് ജിഹാദ് വിളിച്ച്

അത് കേട്ട് മക്കക്കാരും നടങ്കലുമഹതോന്നി നിരന്ത് കേഴുന്നേ
നിന്റെ അതിനങ്കും ദേവാലയം നീതന്നെ കാക്കണമെന്ന് തേടുന്നേ

അഹതോന്റെ റിവാകണ്ട് പാരിലന്ന്
അബാബിയിൽ കിളിക്കൂട്ടം പാറിവന്ന്
അതിൻ ചുണ്ടിൽ തീച്ചൊല്ലുമേറെയുണ്ട്
അതുമേറ്റ് ആനപ്പട വിരണ്ട്
തട്ടിയേ പലവഴി ഓടീയേ ഉടൻനീളം പൊട്ടിയേ
പട്ടാങ്ങറിയും റബ്ബിൻ നേട്ടങ്ങൾ കണ്ട് രാജൻ ഞെട്ടിയേ
വെട്ടിപ്പിടിക്കാൻ വന്ന ആനപ്പടയും ചത്തൊടുങ്ങിയേ
ശൂരനാമാബൂറാഹത്ത് പോരടിച്ച് ചത്തുമലത്ത്
ഹക്കവുംകുതിര തപ്പടികണ്ട് (അബുറഹത്തവൻ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts