കണ്ണേ കണ്ണേ
ശബരി
Kanne Kanne (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2021 03:48:24.
കാണേ കാണേ കൺകൾ കുളിരും അയ്യൻ രൂപമേ...
ഞാൻ പാടി പാടി ഉള്ളമുരുകും ദിവ്യനാമമേ...

വിളക്കിൻ നാളമവൻ
വിധിബലം തരുന്നവൻ
ഈ വേലനെന്നും ഇളയവൻ
വന്നു വരം തരുന്നവൻ
പന്തളത്തിൽ പിറന്നവൻ
കരുണയായ് പൊഴിഞ്ഞവൻ
ധ്യാനത്തിലെ മന്നവൻ
ന്യായത്തിനോ കാവലൻ
ഏറ്റംപ്പെടും കാലത്തിൻ പടി
ഏറി വന്നാൽ എൽപ്പവൻ
അയ്യപ്പാ സ്വാമി അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ...

അയ്യപ്പന്‍റെ സന്നിധി
നെഞ്ചിലുള്ളോരെൻ നിധി
കണികാണാൻ വൻപുലി
കാവൽ നില്‍ക്കും എൻ വഴി
വാവരുടെ തോഴൻ നീ
ദേവനുടെ ദേവൻ നീ
നീളും പകൽ തീർത്തവൻ നീ
നേരം വന്നു ചേരുന്നോൻ നീ
കലിയുഗം കാത്തവൻ നീ
കർമ്മ ബന്ധം തീർത്തവൻ
അയ്യപ്പാ സ്വാമി അയ്യപ്പാ...
അയ്യപ്പാ ശരണം അയ്യപ്പാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts