വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | ടി എസ് രാധാകൃഷ്ണന് |
ഗാനരചന | പരമ്പരാഗതം |
ഗായകര്‍ | പി ലീല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: October 21 2020 10:24:14.
ദേവി സരസ്വതി വിജ്ഞാന ദായികേ വിശ്വേശ്വരി ദേവി പാഹിമാം പാഹിമാം പത്മാസനേ ദേവി ശുഭ്ര വസ്ത്രാവൃതേ ശോഭനീയേ ദേവി പാഹിമാം പാഹിമാം വീണാപാണീ ദേവി മോഹവിനാശിനീ ശ്ലാഘനീയേ ദേവി പാഹിമാം പാഹിമാം ദേവരാട് പൂജിതേ ദേവി ഭഗവതി ചിത് സ്വരൂപേ ദേവി പാഹിമാം പാഹിമാം കമല വിശാല വിലോചനയാളേ കാമിനി ഭാരതി പാലയമാം കമലജയായേ ഭദ്രേ പുസ്തക മുദ്രേ സുന്ദരി പാലയമാം ജയ ജയ ദേവി ദയാലഹരി ജനനി സരസ്വതി പാലയമാം അമലേ കമലാസന സഹിതേ അത്ഭുത ചരിതേ പാലയമാം മാതാ മംഗള ഗുണശീലേ മനോജ്ഞ ശീലേ പാലയമാം സരസ്വതി പൂര്‍ണ്ണ കടാക്ഷ വീക്ഷണി വരപ്രദായിനി പാലയമാം ഹംസ വാഹനദേവി അംബ സരസ്വതി അഖിലലോക കലാദേവി അംബ സരസ്വതി ശൃംഗശൈലി വാസിനി അംബ സരസ്വതി സംഗീത രസവിലാസിനി അംബ സരസ്വതി ദേവി അംബ സരസ്വതി ദേവി അംബ സരസ്വതി!!.. | |