അഷ്ടമിരോഹിണി
നിർമാല്യം
Ashtamirohini (Nirmaalyam)
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംമുരളി ഗുരുവായൂർ
ഗാനരചനപ്രേംദാസ് ഗുരുവായൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 28 2022 08:12:21.
അഷ്ടമിരോഹിണി നാളിൽ
ഞനെന്റെ അഞ്ജന കണ്ണനെ കണ്ടു
അഖിലാണ്ഡ പാലക നിൻ പുണ്യ ലീലകൾ
നിറമിഴിയിൽ ഞാനിന്നു കണ്ടൂ
കൃഷ്ണാ എല്ലാം നിനക്കു ഞാൻ നേർന്നൂ...

നാരായണീയത്തിൽ നിത്യവസന്തമായി നടമാടി നിൽക്കുന്ന കൃഷ്ണാ...
ഭക്തകുചേലന്റെ ഉള്ളിലും ചെന്നെത്തി ആതങ്കം മാറ്റിയ ദേവാ
ഗുരുവായൂർപുരമിന്ന സംഗീത സാന്ദ്രം...

ജ്ഞാനപ്പാനയിൽ ഏതേതു ജീവനും
സിദ്ധാന്തമേകിയ ശൗരേ...
ഉണ്ണിയായി വന്നെത്തി പൂതന തന്നിലും മോക്ഷം കൊടുത്തോരു നാഥാ
ഗുരുവായൂർ അമ്പലം മുജ്ജന്മ പുണ്യം...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts