വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ബിച്ചു തിരുമല |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | അമ്പിളിക്കുട്ടൻ |
രാഗം | രേവഗുപ്തി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: April 23 2018 16:01:32.
മനസ്സിലെ ദ്വീപില്‍ മണിവര്ണ്ണനാം കണ്ണന്റെ തിരുവിളയാട്ടം കാണാന്‍ കഴിഞ്ഞുവെങ്കില്‍ ഒരുകോടി കോടിജന്മം പിറന്നാലും നേടാനാമോ ആ മഹാഭാഗ്യം കണ്ണാ കരുണാനിധേ... ചിരകാലമില്ലാ ജന്മം ഭജനകള്‍ പാടാന്‍ ഇടം, കാലം, പ്രായമൊന്നും അതിനു വേണ്ട ഹരിയെന്ന നാമം മാത്രം നാവിന്റെ തുമ്പില്‍ വന്നാല്‍ നേടുന്നു ആനന്ദം സായൂജ്യം കലികാലത്തില്‍... വഴിപാടുകള്‍ വേണ്ടൊന്നും നൈവേദ്യം വേണ്ടാ മണിക്കണ്ണിമാങ്ങയൊന്നും അതിനു വേണ്ടാ മനസാക്ഷിയൊന്നു മാത്രം അതിനുള്ളില്‍ കണ്ണന് മാത്രം വന്നാലോ എന്നാളും സൌഭാഗ്യം കൈവന്നിടും... | |