ആകെ പ്രപചങ്ങൾ
മിസരിപ്പൊന്ന് (മുസ്ലിം ഭക്തിഗാനങ്ങൾ)
Aake prapachangal (Misari Ponnu (Muslim Devotional Songs))
വിശദവിവരങ്ങള്‍
വര്‍ഷം 1996
സംഗീതംജോയ് വിൻസെന്റ്
ഗാനരചനപരമ്പരാഗതം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 14 2014 00:49:39.
ആകെ പ്രപഞ്ചങ്ങൾക്കെന്നും നീ നാഥനെ
ആകെയും കാരുണ്യം നൽകും പടച്ചോനേ
ജനനം മുതൽ ദുഃഖങ്ങൾ കൂടെപ്പിറപ്പാണേ
ജന്നത്തിരുലോകമേകൂയെൻ സുബഹാനേ (ആകെ)

മായാത്ത ദുഖം മനസ്സിൽ പതിഞ്ഞിന്ന്
മാറാത്ത ദീനം തടിയിൽ അണഞ്ഞിന്ന് (മായാത്ത)
മാറ്റം മനുഷ്യന്നാണെന്നും അറിഞ്ഞിന്ന്
മായത്താലുള്ള ദുനിയാവിലാണെന്ന് (ആകെ)

രാവിൽ ഞാൻ എന്നും മനം നൊന്ത് കേഴുന്ന്
റബ്ബേ ഈ ഇരുളെന്റെ ചുറ്റും നിറയുന്ന് (രാവിൽ)
രാവേറെയായാലുറങ്ങാതെ ഞാനെന്റെ
രാജാധിരാജാ ഞാൻ കൈ നിന്നിൽ നീട്ടുന്നു (ആകെ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts