വിശദവിവരങ്ങള്‍ | |
വര്‍ഷം | 2007 |
സംഗീതം | അസീസ് ബാവ |
ഗാനരചന | ഖാദര്‍ പട്ടേപ്പാടം |
ഗായകര്‍ | ബിജു നാരായണൻ ,ശ്വേത മോഹൻ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:32:45.
അ.ഖാദര്‍ : സ്നേഹത്തിന്‍ നിറമെന്ത്.. സ്നേഹത്തിന്‍ രുചിയെന്ത്...? പറയൂ ... പറയൂ...ജമീലാ.... . പറയൂ .. പറയൂ ...ജമീലാ... ജമീലാ ബീവി : സ്നേഹത്തിന്‍ നിറമാണു പൂവമ്പഴം... സ്നേഹത്തിന്‍ രുചിയാണു പൂവമ്പഴം.. . അല്ലെന്നതല്ലെന്നതാരു ചൊല്ലി... അല്ലെന്നതല്ലെന്നതാരു ചൊല്ലി... അ.ഖാദര്‍ : പൂവമ്പഴതിന്റെ രൂപമെന്ത് ... പൂവമ്പഴത്തിന്റെ കാമ്പിലെന്ത്...? പറയൂ.. പറയൂ...ജമീലാ.. പറയൂ.. പറയൂ..ജമീലാ... ജമീലാ ബീവി : \\\' ഓറഞ്വസ്\\\' പോലെ ഉരുണ്ടതല്ലേ... അതിനുള്ളില്‍ നിറയെ മധുരമല്ലേ... അല്ലെന്നതല്ലെന്നതാരു ചൊല്ലി... അല്ലെന്നതല്ലെന്നതാരു ചൊല്ലി.... അ. ഖാദര്‍ : പണ്ടും പഴത്തിനു മധുരമല്ലെ ... ഇന്നും പഴത്തിനു മധുരമല്ലെ.... അങ്ങിനെയാണതിങ്ങിനെയല്ലെ... അങ്ങിനെയാണതിങ്ങിനെയല്ലെ... ജമീലാ ബീവി : ഓര്‍മ്മകള്‍ക്കെന്നും മധുരമാണ് ... പഴം പോലെ തങ്കത്തിന്‍ നിറമാണു... അങ്ങിനെയാണതങ്ങിനെയല്ലൊ... അങ്ങിനെയാണതങ്ങിനെയല്ലൊ... | |