എല്ലാം കാണും മായികേ
ദേവി കടാക്ഷം
Ellaam Kaanum Maayike (Devi Kadaaksham)
വിശദവിവരങ്ങള്‍
വര്‍ഷം 2010
സംഗീതംകെ എം ഉദയൻ
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: May 16 2021 11:15:39.
എല്ലാം കാണും മായികേ..
ആറ്റുകാലെഴും അംബികേ..
ചൊല്ലീടേണോ ഞാന്‍ വൃഥാ..
അല്ലല്‍ മൂടിടുമെന്‍ കഥാ..
നന്മകളെ നാടൊഴിഞ്ഞൂ..
നിന്‍ മകളെ നീ മറന്നോ..

നിന്നുഷ പൂജയ്ക്കായി പൂക്കളായി ഞാന്‍ വന്ന്
നിര്‍മ്മല ബ്രാഹ്മങ്ങള്‍ നീ മറന്നോ...
ദീപപ്രഭയ്ക്കൊപ്പം ഞാന്‍ കുരവകളിട്ട
സുന്ദര സന്ധ്യകള്‍ നീ തിരഞ്ഞോ

ചാലവി നിന്‍ മുന്നില്‍ താലമെടുത്തൊരീ
ബാലിക തന്‍ മുഖം നീ മറന്നോ
പൊന്‍ കലത്തില്‍ പണ്ടു പൊങ്കാലയിട്ടൊരീ
അംഗനതന്‍ അകം നീയറിഞ്ഞോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts