കാറ്റേ തൈമണി കാറ്റേ
പൂമൂടല്‍ വോ I
Kaatte Thaimani Kaatte (Poomoodal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1991
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍പി ജയചന്ദ്രൻ
രാഗംമോഹനം
ഗാനത്തിന്റെ വരികള്‍
Last Modified: July 27 2019 16:55:29.
കാറ്റേ തൈമണിക്കാറ്റേ നീയൊന്നു
കാടാമ്പുഴവരെ വന്നാലും
മുങ്ങിക്കുളിച്ചുംവലംവെച്ചുംദേവിയെ
നന്നായൊന്നുതൊഴുതുവരാം (2)
ചുറ്റിലുംചൂഴുംവനമേഖല നല്ല
പച്ചിലത്താലികള്‍ചാര്‍ത്തിയല്ലോ(2)
ദേവിക്കുപൂമൂടല്‍ചാരേനടത്തുവാന്‍
ആയിരംപൂക്കള്‍വിടര്‍ത്തിയല്ലോ
ആയിരംപൂക്കള്‍വിടര്‍ത്തിയല്ലോ....
കാറ്റേ തൈമണിക്കാറ്റേ നീയൊന്നു
കാടാമ്പുഴവരെ വന്നാലും
മുങ്ങിക്കുളിച്ചുംവലംവെച്ചുംദേവിയെ
നന്നായൊന്നുതൊഴുതുവരാം
കുങ്കുമംചാര്‍ത്തിതൊടുന്നൂദിനകരന്‍
മഞ്ഞളാടുന്നുപ്രഭാതസന്ധ്യാ (2)
ലക്ഷദീപംകൊളുത്തീടുന്നുനിത്യവും
നക്ഷത്രകന്യമാര്‍ഭക്തിയോടേ
നക്ഷത്രകന്യമാര്‍ഭക്തിയോടേ....
കാറ്റേ തൈമണിക്കാറ്റേ നീയൊന്നു
കാടാമ്പുഴവരെ വന്നാലും
മുങ്ങിക്കുളിച്ചുംവലംവെച്ചുംദേവിയെ
നന്നായൊന്നുതൊഴുതുവരാം (2)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts