വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | എ ടി ഉമ്മര്‍ |
ഗാനരചന | പി ടി അബ്ദുറഹ്മാന് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:00.
മസ്ജിദുല്‍ ഹറം കാണാന്‍ ഉണരുന്ന ഫജിറു പോലെ ബിസ്മിയില്‍ ഇതളിട്ട പൊരുള്‍ പോലെ ഞാനെന്‍ തസ്ബീഹില്‍ വിടരുന്നീ ഇരവിന് മേലെ (2) അകക്കണ്ണില്‍ ശതലക്ഷം ശ്ലഥബിംബം തെളിയുന്നു അഹമ്മദുറസൂലിന്റെ zമാന്‍ കാണുന്നു അകക്കണ്ണില്‍ ശതലക്ഷം ശ്ലഥബിംബം തെളിയുന്നു അഹമ്മദുറസൂലിന്റെ ഇമാന് കാണുന്നു റബ്ബിന് അഹദ്ദിയത്തടി വേരായ് നിലനില്കുന്നു മസ്ജിദുല്‍ ഹറം കാണാന്‍ ഉണരുന്ന ഫജിറു പോലെ ബിസ്മിയില്‍ ഇതളിട്ട പൊരുള്‍ പോലെ ഞാനെന്‍ തസ്ബീഹില്‍ വിടരുന്നീ ഇരവിന് മേലെ ഇരുളിന്റെ ഗുഹകളില്‍ തിരിനാളം വിളങ്ങുന്നു ഇരു ലോക രഹസ്യത്തിന് മറ നീങ്ങുന്നു ഇരുളിന്റെ ഗുഹകളില്‍ തിരിനാളം വിളങ്ങുന്നു ഇരു ലോക രഹസ്യത്തിന് മറ നീങ്ങുന്നു തിരുനബി ഇറയോന്റെ ഖുദ് റത്തെ ന്ന റിഞ്ഞീടുന്നു മസ്ജിദുല്‍ ഹറം കാണാന്‍ ഉണരുന്ന ഫജിറു പോലെ ബിസ്മിയില്‍ ഇതളിട്ട പൊരുള്‍ പോലെ ഞാനെന്‍ തസ്ബീഹില്‍ വിടരുന്നീ ഇരവിന് മേലെ ചുടു ചോര പ്രവാഹത്തില്‍ ജ്വലിക്കും പോറ് ക്കളം കണ്ട് ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട് ചുടു ചോര പ്രവാഹത്തില്‍ ജ്വലിക്കും പോറ് ക്കളം കണ്ട് ചുവപ്പോട് വെളുപ്പ് ചേറ് ന്നഴകു കണ്ട് ഖല്‍ ബില്‍ ചുണയുള്ള സ്വഹാബത്ത്തിനു നിരകള്‍ കണ്ട് മസ്ജിദുല്‍ ഹറം കാണാന്‍ ഉണരുന്ന ഫജിറു പോലെ ബിസ്മിയില്‍ ഇതളിട്ട പൊരുള്‍ പോലെ ഞാനെന്‍ തസ്ബീഹില്‍ വിടരുന്നീ ഇരവിന് മേലെ പിറവിയാല്‍ വെറും നീഗ്രോ അടിമയാം ബിലാലിന്റെ സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ പിറവിയാല്‍ വെറും നീഗ്രോ അടിമയാം ബിലാലിന്റെ സ്വരഭംഗി വിളയാടും കുളിറ് ബാങ്കിന്റെ അലകള്‍ കരള്‍ കാതില്‍ നിരന്തരം മുഴങ്ങുന്നുണ്ടേ മസ്ജിദുല്‍ ഹറം കാണാന്‍ ഉണരുന്ന ഫജിറു പോലെ ബിസ്മിയില്‍ ഇതളിട്ട പൊരുള്‍ പോലെ ഞാനെന്‍ തസ്ബീഹില്‍ വിടരുന്നീ ഇരവിന് മേലെ (2) | |