ഹേ സഖീ
ജീനിയസ്
He Sakhi (Genius)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംവെണ്മണി വിജയകുമാർ ,കൊച്ചിൻ രാജപ്പൻ
ഗാനരചനഎം സി രാജശേഖരൻ
ഗായകര്‍പങ്കജാക്ഷൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:33:08.

ഹേ സഖീ.. അണഞ്ഞു ഞാന്‍
പോയ കാലത്തിന്‍ സ്വപ്നഗേഹവും തേടി
നിന്റെ ഗോപുരകവാടത്തില്‍
ഒന്നിനി കാണാന്‍
കണ്ണില്‍ കണ്ണിനാല്‍ കഴുകുവാന്‍
ഒന്നു നീ ചിരിക്കുവാന്‍ ഒന്നിച്ചു ചിരിക്കുവാന്‍
മോഹമുണ്ടെന്നാലെന്റെ നാലിതൾ പൂവേ..
ആത്മസ്നേഹദഗ്ദ്ധമാം മനസ്സുറങ്ങാന്‍ കൊതിക്കുന്നു...





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts