സർഗ്ഗപ്രതിഭ
നിറമാല
Sargaprathibha (Niramaala)
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനഎ മണികണ്ഠൻ നായർ
ഗായകര്‍ജി വേണുഗോപാല്‍
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: April 01 2012 03:49:06.
 
മൂകാംബികേ ജഗതംബികേ ലോകാംബികേ
പ്രണമാമ്യഹം

സാ നിധപധനീ ധപമപധാ പമഗമപാ മപധനി
സാനിധപധനീ നീധപമപധാ ധാപഗമപാ
ഗരിനിസ ഗരിനിസ രിനിസ രിനിസ നിസ നിസ സ

സര്‍ഗ്ഗപ്രതിഭയ്ക്കുറവേ ദേവി സതു്ഗുരു നീയേ മൂകാംബികേ (2)
സര്‍വ്വസര്‍വ്വാത്മികേ സര്‍വ്വകേപാഹി
സര്‍വ്വേശ്വരീ ശ്രീമൂകാമ്പികേ
(സര്‍ഗ്ഗ)

അരിയില്‍ മോതിരവിരലാല്‍ ഹരിശ്രീ
വരയും ചെല്ല ചെറുചുണ്ടാല്‍
(അരിയില്‍ )
തിരുനാമങ്ങളുമുരുവിടുമുണ്ണി -
യ്ക്കൊരു തിരുകുറി നീ ചാര്‍ത്തില്ലേ
ഒരു തിരുകുറി നീ ചാര്‍ത്തില്ലേ

(സര്‍ഗ്ഗ)

കണ്ണില്‍ കണ്ണും കരളില്‍ ശ്രുതിയും
വര്‍ണ്ണപദങ്ങളും വിളയാടാന്‍
(കണ്ണില്‍ )
സ്വര്‍ണ്ണമുരച്ചു കൃപാവരമായി വര -
വര്‍ണ്ണിനി നാവില്‍ തേച്ചാലും
വരവര്‍ണ്ണിനി നാവില്‍ തേച്ചാലും

(സര്‍ഗ്ഗ)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts