വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | രഘുകുമാർ |
ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:33:33.
രാഗം ... ചൊടിയിണയില്‍ ദാഹം ... മിഴിയിണയില്‍ അതിമധുരം നിന് മധുമൊഴിയില്‍ അമൃതകണം നിന് അകതളിരില്‍ എന്നെ തേടുന്നുവോ (രാഗം ) ശാലീനമാം നിന് ചിരി കണ്ടു നില്ക്കാന് ശാരദചന്ദ്രനായ് ഞാന്‍ വന്നു വാനില്‍ (ശാലീന ) മുങ്ങിക്കുളിച്ചും – പൂക്കള്‍ മുടിയില്‍ പതിച്ചും നാണം നടിച്ചും നീയെന്‍ മുന്നില്‍ വരുമ്പോള്‍ തരളമാം നിന്റെ തരിവളയിളകിയ താളം കേട്ടൂ വീണ്ടും (രാഗം ) പ്രാണേശ്വരീ നിന് ഹൃദയത്തില്‍ നിന്നും പ്രേമസംഗീതമായ് ഞാന്‍ ഒഴുകുന്നു (പ്രാണേശ്വരീ ) പൂക്കള്‍ ചിരിക്കും താലം കയ്യില്‍ എടുത്തും നാളം വിളങ്ങും ദീപം കണ്ണില്‍ തെളിച്ചും പ്രണയസങ്കല്പ്പ നവവധു ഇവളുടെ കൂടെപ്പോരാനാരോ (രാഗം ) | |