വിശദവിവരങ്ങള്‍ | |
വര്‍ഷം | 2009 |
സംഗീതം | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗാനരചന | പാരമ്പരാഗതം (സ്വാതി തിരുനാൾ) |
ഗായകര്‍ | ശ്രീവല്സന് ജെ മേനോന് |
രാഗം | ബിഹാഗ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 02 2013 12:07:35.
ഇളമറിമാൻ നയനേ... ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം... പതിവിരഹാലിന്നിയലുന്നിഹ താപം അപാരം (ഇളമറിമാൻ നയനേ...) ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ... കളകളകോകില നാദവുമധുനാ - 3 കളമൊഴിമാർമണി പാരമസഹ്യം - 3 ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ... കുളിർ തളിർ തല്പമതും പതിലീലാം കളഭഗതേ സ്മാരയതി നികാമം (കുളിർ...) - 2 നളിനവിലോചനനാം മമ കാന്തം - 8 നലമോടാനയ സാരസനാഭം - 3 ഇളമറിമാൻ നയനേ പതിവിരഹാലിന്നിയലുന്നിഹ താപം... പതിവിരഹാലിന്നിയലുന്നിഹ താപം അപാരം ഇളമറിമാൻ നയനേ... ഇളമറിമാൻ നയനേ... | |