നിന്റെകത്തോം
അയ്യപ്പത്തോം
Nintekathom (Ayyappathom)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനകാവാലം നാരായണപ്പണിക്കര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: January 04 2013 06:39:50.

ഓം...വിഘ്നേശ്വരായ നമഃ
സ്വാമിയേ.....ശരണമയ്യപ്പോ....

നിന്റകത്തോം എന്റകത്തോം അയ്യപ്പ തിന്തകത്തോം
നിന്റകത്തോം എന്റകത്തോം
നിന്റകത്തോം എന്റകത്തോം അയ്യപ്പ തിന്തകത്തോം
നിന്റകത്തെന്റകത്തയ്യപ്പത്തിന്തക സ്വാമി തിന്തകത്തോം

സ്വാമിതിന്തകത്തോം ധതോം...
സ്വാമിതിന്തകത്തോം ധതോം...
സ്വാമിതിന്തകത്തോം ധതോം...

അഖിലാണ്ഡകോടി ബ്രഹ്മാണ്ഡനായകനേ
ഹരഹരി വിളയാടലിലുരുവണിയും നിനവേ...(2)
ശബരിഗിരിയിലുദിതെളിവെഴും കുളിരമ്പിളിമുഖവനേ
നിലവയ്യനേ...നിലവയ്യനേ...
അയ്യനയ്യനേ ചിന്മയനേ..ഓംകാര സുകൃതമേ
അയ്യനയ്യനേ ചിന്മയനേ..ഓംകാര സുകൃതമേ
നല്ലുരയുള്ളുരനേരുപുലരും അറിവുയരും തിരുമാറത്തൊരു
അണിവളരൊളി പൊന്നമ്പല ശ്രീലകത്തോം
ഓംകാര മഹിമേ....ഓംകാര മഹിമേ....
നിന്റകത്തും എന്റകത്തും സ്വാമി തിന്തകത്തോം..
നിന്റകത്തും എന്റകത്തും സ്വാമി തിന്തകത്തോം..
(നിന്റകത്തോം എന്റകത്തോം....)

ജഗമാകെ വാഴ്ത്തും ശ്രീ ധര്‍മ്മശാസകനേ
സൃതജനഹൃദയങ്ങളില്‍ ദിനമണിയായ് പുലരും..(2)
കനിവിന്‍ ഉറവേ കടമിഴികളില്‍ മലരമ്പുകള്‍ പൊഴിയണേ...
മണിവര്‍ണ്ണനേ...മണികണ്ഠനേ.....
മയ്യകത്തോം...നെയ്യകത്തോം...പരമാത്മ ഗുരുവേ...
മയ്യകത്തോം...നെയ്യകത്തോം...പരമാത്മ ഗുരുവേ...
നന്മയും ഉണ്മയും നിറവൊളിയായ് നിറപൊലിയായ്
അഭയവരസുകൃതം തരണേ...പൂങ്കാവന നാഥനേ...
പുണ്യാഹ ഗരിമേ.....പുണ്യാഹ ഗരിമേ.....
(നിന്റകത്തോം എന്റകത്തോം....)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts