ശ്ലീവാ ശ്ലീവാ
ദി പാഷൻ
Sleeva Sleeva (The Passion)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗാനരചനഫാദർ ഷാജി തുമ്പെച്ചിറയിൽ
ഗായകര്‍കെ ജി മാര്‍ക്കോസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:01:30.

ശ്ലീവാ ശ്ലീവാ ശ്ലീവാ വിജയക്കൊടിയല്ലോ കൊടിയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ തുണയല്ലോ
സഹനങ്ങളിലും ദുഃഖങ്ങളിലും തുണയല്ലോ തുണയല്ലോ
(ശ്ലീവാ ശ്ലീവാ…)

ശ്ലീവാ ശ്ലീവാ ശ്ലീവാ വന്ദിച്ചീടുമ്പോൾ
ശാന്തതയും സ്വസ്ഥതയും നിറയുന്നു (2)
ഉള്ളിൽ ശാന്തതയും സ്വസ്ഥതയും നിറയുന്നു
(ശ്ലീവാ ശ്ലീവാ ശ്ലീവാ…)

ശ്ലീവാ ശ്ലീവാ ശ്ലീവാ ചിഹ്നം ചൂടുമ്പോൾ
ഉന്നതവിജയം പാപപരീക്ഷയിൽ എപ്പോഴും (2)
ആഹാ ഉന്നതവിജയം പാപപരീക്ഷയിൽ എപ്പോഴും
(ശ്ലീവാ ശ്ലീവാ ശ്ലീവാ..)

ശ്ലീവാ ശ്ലീവാ ശ്ലീവാ ചുവടിലിരിക്കുമ്പോൾ
നൈരാശ്യത്തിൻ ചുടുവെയിലും ആറുന്നു
ഓഹോ നൈരാശ്യത്തിൻ ചുടുവെയിലും ആറുന്നു
(ശ്ലീവാ ശ്ലീവാ ശ്ലീവാ…)

ശ്ലീവാ ശ്ലീവാ ശ്ലീവാ ചിറകായ് അണിയുമ്പോൾ
സ്വർഗ്ഗത്തിൻ സീയോനിൻ നാം ചേരുന്നു (2)
എന്നും സ്വർഗ്ഗത്തിൻ സീയോനിൽ നാം ചേരുന്നു
(ശ്ലീവാ ശ്ലീവാ ശ്ലീവാ…)

 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts