ആനന്ദത്തോടെ
ഇടയമഴ
Aanandathode (Idaya Mazha)
വിശദവിവരങ്ങള്‍
വര്‍ഷം 2011
സംഗീതംജോനാഥന്‍ ബ്രൂസ്
ഗാനരചനജോളി സാം ,കൃഷ്ണകുമാര്‍ ,സോജിന്‍ തോമസ്
ഗായകര്‍പ്രമീള ലീല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: June 09 2012 03:47:24.

ആനന്ദത്തോടെ തിരുമുൻപിൽ വരാൻ
ആമോദത്തോടെ നിന്നെ കുമ്പിടുവാൻ (2)
ആശീർവദിക്കേണം അടിയങ്ങളെ
അനുഗ്രഹിക്കേണം നിൻ കൃപയാൽ (2)
(ആനന്ദത്തോടേ…)

പ്രതികൂലങ്ങൾ ഭവിച്ചീടിലും
പ്രയാസങ്ങൾ ഏറിടിലും (2)
കൈ പിടിച്ചു നടത്താൻ നീയുണ്ടെങ്കിൽ
ഒരു നാളും കുലുങ്ങുകയില്ലാ ഞാൻ (2)
(ആനന്ദത്തോടേ…)

അന്ത്യം വരെയും പിരിയാതെ
അനുദിനവും നടത്തിടണേ (2)
ആകുലങ്ങൾ തൻ ആഴക്കടലിൽ
താഴാതെയെന്നും കരുതീടണേ (2)
(ആനന്ദത്തോടേ…) 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts