കിനാവിൽ പെയ്തിറങ്ങും
ഹൃദയത്തിൽ നിന്നും
Kinaavil Peythirangum (Hridayathil Ninnum)
വിശദവിവരങ്ങള്‍
വര്‍ഷം 2014
സംഗീതംരാജു രാജൻ കലാനിലയം
ഗാനരചനഗിരീഷ് കുമാർ ശ്രീലകം
ഗായകര്‍ഗണേഷ്‌ സുന്ദരം
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2015 09:16:26.
കിനാവിൽ പെയ്തിറങ്ങും മഴയിൽ
വിലോലം നാം നനഞ്ഞലിയേ
ഇലവാർന്നനിൻ തളിർശാഖയിൽ
നിഴൽ പോലെ ഞാനലിഞ്ഞു

നീർക്കണങ്ങളുതിരും തനുവിൽ
നീലാന്ജനദ്വിതി പരന്നു
വരവർണ്ണമേനിയിൽ നഖമുനപ്പാടുകൾ
രതിശില്പരൂപങ്ങളെഴുതി

മോഹങ്ങൾ കരകവിഞ്ഞൊഴുകി
മനസ്സിൽ നറുവെയിൽ ചിരിവിരിഞ്ഞു
മോഹാർദ്രനായ് ഞാൻ വഴിനോക്കിനിൽകെ
മിഴികളിൽ ഒരുകണം പൊടിഞ്ഞു

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts