വിശദവിവരങ്ങള്‍ | |
വര്‍ഷം | 2014 |
സംഗീതം | രാജു രാജൻ കലാനിലയം |
ഗാനരചന | ഗിരീഷ് കുമാർ ശ്രീലകം |
ഗായകര്‍ | ശില്പ രാജു |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: December 09 2015 09:32:59.
ഓർമ്മകളോളങ്ങളാകുന്ന നോവിൻ ഓളപ്പരപ്പിൽ വീണൊഴുകുന്ന നേരം ഇത്തിരി സ്നേഹനിലാപ്രഭതേടി നിൻകിനാവോരം തിരഞ്ഞു ഞാൻ ആശകൾ തോരാത്ത പേമാരിയായായെന്നും പിടയുകയാണെന്റെ ഹൃദയം നിൻകളിക്കൊഞ്ചലിൻ സ്വപ്നാനുഭൂതിയിൽ എൻ കളിത്തോണി ഉലഞ്ഞൂ ജന്മാന്തരങ്ങൾക്കുമപ്പുറം ഏതൊരു കണ്ണീരുണങ്ങാത്ത ദ്വീപിൽ കൈവിട്ടുപോയ കൌമാര വസന്തത്തിൽ എങ്ങുനീ പോയി മറഞ്ഞൂ ഓർമ്മകളോളങ്ങളാകുന്ന നോവിൻ ഓളപ്പരപ്പിൽ വീണൊഴുകുന്ന നേരം ഇത്തിരി സ്നേഹനിലാപ്രഭതേടി നിൻകിനാവോരം തിരഞ്ഞു ഞാൻ | |