എന്‍ രക്ഷകാ
സത്യനായക
En Rakshaka (Sathyanayaka)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംലഭ്യമല്ല
ഗാനരചനലഭ്യമല്ല
ഗായകര്‍ബി വസന്ത
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 18 2012 05:23:47.
 
എന്‍ രക്ഷകാ എന്‍ ദൈവമേ നിന്നിലായ നാള്‍ ഭാഗ്യമേ
എന്‍ ഉള്ളത്തിന്‍ സന്തോഷത്തെ എന്നും ഞാന്‍ തീര്‍പ്പിച്ചീടട്ടെ
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശുയെന്‍ പാപം തീര്‍ത്ത നാള്‍
കാത്തു പ്രാര്‍ത്ഥിക്കാരാധിക്കാന്‍
ആര്‍ത്തു ഘോഷിക്കാരാധിക്കാന്‍
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശുയെന്‍ പാപം തീര്‍ത്ത നാള്‍

വന്‍പിഴയെന്നില്‍ നടന്നു അര്‍പ്പനെന്റെ ജ്ഞാനവന്റെ
താന്‍ വിളിച്ചു ഞാന്‍ പിന്‍ചെന്നു സ്വീകരിച്ചു തന്‍ ശബ്ദത്തെ
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശുയെന്‍ പാപം തീര്‍ത്ത നാള്‍

സൗഭാഗ്യം നല്‍കും ബാന്ധവന്‍ വാഴ്ത്തും ജീവകാലമെല്ലാം
ക്രിസ്തേശുവിന്‍ എന്നാനന്ദം പാടും ഞാനും ജയകാലത്തും
ഭാഗ്യനാള്‍ ഭാഗ്യനാള്‍ യേശുയെന്‍ പാപം തീര്‍ത്ത നാള്‍
(എന്‍ രക്ഷകാ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts