തുടരെ മദ്ദളവും
ഉടനെ ജൂമൈലത്ത് വോ.1
Thudare Maddalavum (Udane Jumailath Vol.1)
വിശദവിവരങ്ങള്‍
വര്‍ഷം 1995
സംഗീതംപരമ്പരാഗതം
ഗാനരചനപരമ്പരാഗതം
ഗായകര്‍ബേബി നസ്നീന്‍ ,ബേബി അശ്വതി ,ബേബി ഹിമ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: April 02 2016 06:09:27.
തുടരെ മദ്ദളവും മുരശൊടു മരുവ വൊറ്റുകളും
പദയൊടു ധുഡികള് തപ്പുകളും
കൈമണി ധുനികള് താശകളാല്
കൊടുമ പുല്ലുകള് ധൂള ചൂളകള്
കൊമ്പു ചങ്കുകളാല് തകൃതിയില്‌
കോളു താളമേയോടി ചാടിയും സഫു നില്പ്പുകളായ്

ഉടവി കിടു കിടെ നെടിയ നെടില്കളും
ചൊടിയ മുതുകിട ചമയം സമ നൊടു
തുടവെയിടെയിടെ ചിലരുകള് കയറിയും
ഇടയില് നട നട ഉണഋവെ വരി വരി
വരികള് തിപ്പുവതായും ഇടയില് നിപ്പൂവതായും
വരുവതൊക്കുവതായും അണികളിപ്പടിതായും
വീരിതക്കോരര് ശുജാഇകളായുധ പ്പൊതുവേ
അണിയവെ വേളുമപ്പീരര്
കൊടുമയര് വാര്കണക്കാരര്
ശൂരിത കിറിഷി കടുത്തിന ചക്കരക്കാരര്
വലിയറുകള് കൂരി റം ഹൊധു രൂവ
ദുശിയര് തട്ടാരക്കാരര്

ചൊട്ട തട്ടകള് പൊട്ടു മുത്തുളി
മട്ടില് കെട്ടിയ ബില്ലും കല്ലുമെ
കട്ടി ചാട്ടുളി ബെന്മ ബെന്മഷു
എട്ടില് പത്തത് ഒത്തതൊക്കെയു
മൊക്കെയിപ്പടിയോരെ
തക്ക തറ അണൈവാരെ
നിക്കൈ അണി അണി നേരെ
മുക്കിയവരിടെ ചേരേ
മുന്നണി ത്താരര് നിളയിലെ ദുരമിക പ്പീരെര്
അബു ജഹല് മുതല് മഹര്ത്തേരര്
നസബര്കള് ത്തിരികിടക്കാരര്
പിന്നണി ക്കുതിര നെടില്ഹളും
ശര വരക്കാരര് പുറമണി
കിടര് വര ക്കൊടു കൊടുമ
മെത്തവര് കാലണിക്കാരര്

കുരുടനബുജഹലുളമെ കിബറൊടു
പതിയും ചമയമേ തെളിയും കല കല
കരമി ള ളകിലും കി ലില് കില് കില്
ഹരിരും കസവുകള് ഒളിവ് പള പള
കമ കമ ക്കമള് വാസം
മകുട കുട തല മേശും
തവരി മുടി കൊടു വീശും
തുടരെ ശുജാഇകള് ഘോഷം
കോലഹല താളം ഇടെയിടെ നാല് പുറമോളം
കുതു കുലം ഘോഷമൊട് മേളം
ചെവിയിടെ ഓഷയുടെ താളം
ചേലുരിത്തിരി തത്തി രി ത്തിരി
രി രി രി വിളി കുശലാല്
പെരു വിളി ചെണ്ട ഡം ഡ ഡ
ഒറ്റ ഡും ഡു ഡു ഡുംഡു മുട്ടുകളാല്

ഇടയില് കൈ മണി കിണൂലി
കിണൂ കിനേല് തുടെരെ കിണ്നാരം
ജലക്കു ജല ജല തുടികള് വെമ്ബല്
വെമ്ബല് വെമ്പല് സഫ്ഫു ധെന് ദെലി
ദെല്‌ ദെല്‌ ദില് ദില് തിക്രിത
മിത്തിര വണ്ണം ഥിമ്ര്ധ മിത്തിരയെണ്ണം
തക്രിതിയുറ്റിട കന്നം വക
ചുരുക്കി നാനുന്നം
തുടരെ മദ്ദളവും മുരശൊടു മരുവ വൊറ്റുകളും
പദയൊടു ധുഡികള് തപ്പുകളും
കൈമണി ധുനികള് താശകളാല്
കൊടുമ പുല്ലുകള് ധൂള ചൂളകള്
കൊമ്പു ചങ്കുകളാല് തകൃതിയില്‌
കോളു താളമേയോടി ചാടിയും സഫു നില്പ്പുകളായ്
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts