വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി സുശീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:12.
ഹിമവാഹിനി... ഹൃദയഹാരിണീ ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ? നിന്റെ കടവിലെ കുളിര്കല്പ്പടവിലെ നീലക്കുടക്കീഴില്‍ - പണ്ടു ഞങ്ങളിരുവരുമൊരുമിച്ചിരുന്നൊരു സങ്കല്പ്പമണിയറതീര്ത്തു സങ്കല്പ്പമണിയറതീര്ത്തൂ..... ആ..... ഹിമവാഹിനി.... എന്റെ കയ്യിലെ മെഴുകുവിളക്കിലെ ഏകാന്തനാളവുമായി - എന്റെ സ്വര്‍ഗ്ഗദൂതന്‍ തിരിച്ചുവരും വരെ സ്വപ്നങ്ങള്‍ കൊണ്ടു നിറയ്ക്കും സങ്കല്പ്പമണിയറനിറയ്ക്കും.. ആ...... ഹിമവാഹിനി..... |