മിടുമിടുക്കന്‍ മീശക്കൊമ്പന്‍ (കളിയല്ല കല്ല്യാണം )
This page was generated on April 28, 2024, 3:07 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1968
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എല്‍ ആര്‍ ഈശ്വരി ,ശ്രീലത നമ്പൂതിരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:49.
മിടുമിടുക്കൻ മീശക്കൊമ്പൻ ഹൈ ഹൈ ഹൈ
ഒടുക്കം പറ്റിയ കുടുക്കു കണ്ടോ ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)

പെണ്ണെറിഞ്ഞീടും കൺ വലയിങ്കൽ
വന്നു വീണാൽ ആൺപുലിയും ചുണ്ടെലി തന്നെ (2)
കളിച്ചു കളിച്ചു ചിരിച്ചു ചിരിച്ചു
പുരുഷനൊടുവിൽ അടിയറവ് ഹൈ ഹൈ ഹൈ (മിടുമിടുക്കൻ..)

നാരിമാരിതാ പോരിനു തയ്യാർ
നാക്കുകളാം തോക്കുകൾക്ക് വാക്കു താനുണ്ടാ (2)
പഠിച്ച വിദ്യകൾ പഴകി പഴകി
പുരുഷസിംഹത്തെ പിടിച്ചു കറക്കി ഹൈ ഹൈ ഹൈ (മിടുമിടുക്കൻ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts