വിശദവിവരങ്ങള്‍ | |
വര്‍ഷം | 1993 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഗീത ,നരേന്ദ്ര പ്രസാദ് ,നന്ദിത ബോസ് ,സുരേഷ് ഗോപി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:45:51.
നീലാഞ്ജനപൂവിന്‍ താലാട്ടൂഞ്ഞാലില്‍ തേവാരം നല്കുമീ തങ്കക്കൈനീട്ടം ചന്ദ്രനോ സൂര്യനോ പുലരിയോ താരമോ ദ്വാപരം തേടുമെന്‍ പുണ്യമോ കണ്ണനോ യമുനയില്‍ കുഴലൂതണം നീലപ്പീലിയിളകുമാറാടണം എന്നുമീ തറവാട്ടിലെ നാലകങ്ങള്‍ നീളെനീ ഓടണം നിന് ജാതകര്‍മ്മവും ശ്രുതി വേദമന്ത്രവും തെളിയവേ പൈതൃകം ധന്യമായ് മാറണം സംക്രമം നീയാവണം സങ്കല്‍പ്പങ്ങള്‍ നൈവേദ്യമായ് നിറയണം ഗോകുലം വിളയാടണം ഗായത്രിയില്‍ ജന്മപുണ്യമണിയണം അറിയാതെയെങ്കിലും ഒരുപാപകര്മ്മവും അരുതുനിന്‍ പൈതൃകം ധന്യമായ് തീരണം |