വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | നവാസ് റഹ്മാൻ |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: March 27 2012 08:58:13.
മല്ലിപ്പൂ മണമുള്ള തെന്നലേ വാ മാനം മൂടും മഞ്ഞിന് മലയില്‍ മല്ലിപ്പൂ മണമുള്ള തെന്നലേ വാ ആ ആ മഞ്ഞിന് മലയില്‍ അരുവിയില്‍ നീരാടി ആ അമുദുമായി കരയേറി പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വിളയാടി അരുവിയില്‍ നീരാടി അമുദുമായി കരയേറി പൂവള്ളി കുടിലുകളില്‍ പൂതൊട്ടു വിളയാടി കളകളം പെയ്തു വാ കന്നിപെണ് കനിമനതില് (മല്ലിപ്പൂ മണമുള്ള ) ഇളമതന് കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില് ഇളമതന് കനവോടെ തളിരിടും മനമാകെ തേനുള്ള മലര്‍വിതറി മാനുള്ള മണിമേട്ടില് കുളിരുമായ് കൂടെ വാ അരുമ പൂം പനിമഴയില്‍ (മല്ലിപ്പൂ മണമുള്ള ) |