വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | അലക്സ് പോള്‍ |
ഗാനരചന | സന്തോഷ് വര്‍മ്മ |
ഗായകര്‍ | ജ്യോത്സന രാധാകൃഷ്ണൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ജയസൂര്യ ,വിനീത് ,ഇന്ദ്രൻസ് ,നാരായണൻകുട്ടി ,നവ്യ നായര്‍ ,ഭാവന ,കൊളപ്പുള്ളി ലീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:47:26.
ലവ് ലവ് ലവ് ലെറ്റർ മനസ്സിന്റെ മെസെഞ്ചർ അറിയുമ്പോൾ മോർ സ്വീറ്റർ നീ പുതിയൊരു ലൈറ്റ് മേക്കർ (2) ഒരു കൂടു തേടും കിളിയേ ഈ കൂട്ടിൽ കൂടാമോ നെഞ്ചിൽ നിന്നും നെഞ്ചിലേറാൻ തെല്ലു നീ വരുകില്ലേ (ലവ് ലവ്..) ഐസ്ക്രീം തോൽക്കണ രുചിയല്ലേ കരളിനൊരു കുളിരല്ലേ (2) നുകരുമ്പോൾ രസമല്ലേ പകരുമ്പോൾ സുഖമല്ലേ മധുരമുള്ളൊരു നോവല്ലേ (ലവ് ലവ്..) കണ്ണീരിൽ വിരിയണ ചിരിയല്ലേ കനവിൽ കണിമലരല്ലെ (2) പിണങ്ങുമ്പോൾ ഇണങ്ങാനും അകലുമ്പോൾ അടുക്കാനും മദനനേകിയ ശരമല്ലേ (ലവ് ലവ്..) |