മൗനം ഗാനം മധുരം (മയൂരി )
This page was generated on May 9, 2024, 8:43 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎസ്‌ പി ബാലസുബ്രഹ്മണ്യം
ഗാനരചനമങ്കൊമ്പ് ഗോപാലകൃഷ്ണൻ
ഗായകര്‍കെ ജെ യേശുദാസ് ,പി സുശീല ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:49:11.


താ തൈ ധിത്തിത്തൈ
താ തൈ ധിത്തിത്തൈ
ലലല്ലലാലാലലാ.........

മൌനം ഗാനം മധുരം മധുരാക്ഷരം
രാഗം താളം ലയനം ഗാനോത്സവം
ലയനസംഗീതം ഹൃദയ സന്ദേശം
ഈസാന്ധ്യദീപങ്ങള്‍ തെളിയും നേരം


സാ രിനിധാപ മാഗരിസരി
ഗരിസ നിധപ ഗരിസ
സാ രിനിധാപ മാഗരിസരി
സരിസനി സനിധപ ഗമപധനിസാ....
സനീ ധാപമ ഗാമപധനി
സാ രിനിധാപ മാഗരിസരി

ചൈത്ര കുളിര്‍കാറ്റു വീശി ചാരുഗന്ധങ്ങള്‍ പൂശി
മദനന്‍ അംഗങ്ങള്‍ തോറും മൃദുനഖക്കലകള്‍ ചാര്‍ത്തുന്നു
മലരെയ്യുന്നു മദം കൊള്ളുന്നു ഇളം പെണ്ണിന്റെ ഇടനെഞ്ചാകെ
ആ....
മേലാകെയും മധുമഞ്ഞലകള്‍

വാഡികൊണ്ടു ചാലുവര്‍ത്തനേ
വനിതാമണിയനെ.........
ജാനമാതലേല്ലതാകി
സദനമേ ശതമനുസുഞ്ജനേ

സസസാനീപ സാനിപ മപപപാപാധപാ
ധധധ ധാനീസധാപമ
പപപപാധനി പപപപാധാനിസാ

പ്രണയ ശരദിന്ദുകലികേ മനസ്സിന്‍ കിളിവാതില്‍ തുറന്നാലും
ഹൃദയനാദങ്ങളാലേ ഗീതാഗോവിന്ദം പാടാം ഞാന്‍
മതി മോഹങ്ങള്‍ ലയഭാവങ്ങള്‍ കതിര്‍ ചൂടുന്നു കളിയാടുന്നു
പനിരിനിരിപ പസഗരിഗരിനി നിരിപഗപഗ നിഗരി നിരിനിപ
ഹംസധ്വനി ഹൃദയം നിറയെ

ധീം ധീം തകധീം ത തനധീരനാ
ധിരനാ ധിരനാ ധിരനാ തക
ധീം ധീം തകധീം ത തനധീരനാ
ധിരനാ ധിരനാ ധിരനാ തക
ധീം ധീം തകധീം ത തനധീരനാ
നാധൃത ധീം ത മപനി തനധിരനാ
തകതധീം സഗരിനി തനധിരനാ
പനിസരി തധിം തധിം
മപനിസ തജം തജം ഗരി നിസ ഗരി
ധീം ധീം തകധീം ത തനധീരനാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts