വിശദവിവരങ്ങള്‍ | |
വര്‍ഷം | 1953 |
സംഗീതം | ജ്ഞാനമണി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:21.
ഓ... ആ.. മ്... ലീലാലോലിതമേ നീകാണും ജഗമേമോഹനം ഓമലേ പരിചോടിനി നവജീവിതം തരുമേ ആനന്ദം ആ...... ശാലീനത പുണരും വധുപോല്‍ ശ്രീയേറും മഞ്ജിമ നീളെമൃദുഹാസം തൂകും ഗ്രാമസീമ കാണുഞാന് പാരിതിന്‍ കാന്തിയേകും രാഗധാര പ്രേമമഹോത്സവ ഗാനാമൃതം ഓ..... പാടിയുയരാം മോദം തേടാം വാനമ്പാടിപോല് തേന്മഴയായ് നുകരാം ചൊരിയും രാഗം പാടിടുമോ നീ പാടിടുമോ ഈ നാദപ്രേമമാകാന് സായൂജ്യമോമനേ സ്വര്ല്ലോകശാന്തി നേടി വാഴാം ഒന്നായിനാം ഓ... എന്നാളുമേ |