വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജോണ്സണ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സ്വപ്ന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:50:26.
നീ മനസ്സിന് താളം നീയെന്‍ മനസ്സിന് രാഗം ഒരു മോഹവുമായ് ഇതാ ഇതാ ഞാനരികില്‍ നീ വരൂ വരൂ മെല്ലെ ഈ രാവില്‍ (നീ മനസ്സിൻ...) മണ്ണിന് നാണമൂറും മഞ്ഞിന്കൈ തൊടുമ്പോള്‍ ഏതോ ദാഹം പകരും ചേതനേ നിനക്കായെന്‍ ഗാനം (നീ മനസ്സിൻ...) തെന്നല്‍പോലും മൗനം കൊള്ളും വേളയിലെന്‍ ചേതോനാദം ഉയിരിന് ഭാഗമേ നിനക്കായെന്‍ ജന്മം (നീ മനസ്സിൻ...) |