വിശദവിവരങ്ങള്‍ | |
വര്‍ഷം | 1970 |
സംഗീതം | എം ബി ശ്രീനിവാസന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എല്‍ ആര് ഈശ്വരി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | വിൻസന്റ് ,ജയഭാരതി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:51:26.
ഉത്സവം മദിരോത്സവം ഈ ജീവിതമൊരു മദിരോത്സവം - ഉത്സവം (ഉത്സവം) ഉത്സവം മദിരോത്സവം മലര്‍മാസ സുന്ദരരാവുകളില്‍ മധുപാന ലീലാലഹരികളില് (മലര്‍മാസ) ഒരു ഗാനമായു് ഞാനൊഴുകുന്നു നിന് സിരകളില്‍ ഞാന്‍ അലിയുന്നു (ഒരു) അറിയാതെ വന്നെന് മണിയറവാതില്‍ തുറന്ന കള്ളന് നീ (ഉത്സവം) അനുരാഗം എന്നൊരു രാഗം ഞാന്‍ അതില്‍ നീന്തിടുന്നൊരു നീര്‍ക്കിളി ഞാന്‍ (അനുരാഗം) വരു സ്വപ്നകാമുകാ നീയരികില്‍ വരു സ്വര്ഗ്ഗഗായകാ നീയരികില്‍ (വരു സ്വപ്ന) ഒരു മലരിതള്‍ പോലെ നിന് മടിയില്‍ ഞാന്‍ പറന്നു വീഴുന്നു (ഉത്സവം) |