മൊഞ്ചത്തി (പുഴയോളം മൊഞ്ചു) (ഖൽബ് )
This page was generated on May 19, 2024, 11:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2024
സംഗീതംപ്രകാശ് അലക്സ്
ഗാനരചനസുഹൈൽ കോയ
ഗായകര്‍കൃസ്തകല ,ക്രിസ്തജ്യോതി ,ആതിര ജനകൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 02 2024 09:59:43.
പുഴയോളം മൊഞ്ച്
അഹയാപൊള്ളണ് നെഞ്ച്
പറയാനിന്നൊരു കഥയുണ്ടിവിടെ
പണ്ടൊരു മൊഞ്ചത്തി

അമ്പിളിപോൽ ചേല്
വെട്ടി വെളുക്കണ മേല്
ചിരി നേരെ എൻ ചങ്ക് തുളക്കണ
ഫാത്തിമ സുഹറാബി

പുഴയോളം മൊഞ്ച്
അഹയാപൊള്ളണ് നെഞ്ച്
പറയാനിന്നൊരു കഥയുണ്ടിവിടെ
പണ്ടൊരു മൊഞ്ചത്തി

അമ്പിളിപോൽ ചേല്
വെട്ടി വെളുക്കണ മേല്
ചിരി നേരെ എൻ ചങ്ക് തുളക്കണ
ഫാത്തിമ സുഹറാബി

പൊന്നില് തൂക്കണ പെണ്ണഴകാണേ
നെഞ്ചില് പൂക്കണ ചന്ദനമാണേ
ചന്ദന ഗന്ധമുണർത്തണതാണേ
പൊന്നലമിന്നണ ചന്തവുമാണേ
മൊഴി നേരാണേ
ചിരി തേനാണേ
വേളിയൊരുങ്ങണ പെണ്ണിവളാണേ
മംഗലമാണേ
മാരന് ചാരെ
റൂഹ് മയങ്ങണ സുന്ദരിവേണേ

അമ്പിളിപോൽ ചേല്
വെട്ടി വെളുക്കണ മേല്
ചിരി നേരെ എൻ ചങ്ക് തുളക്കണ
പട്ട് ലിബാസാണ്



 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts