കന്നിപ്പാൽ നിലാവെട്ടം [Bit] (ദളപതി )
This page was generated on May 21, 2024, 5:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംഇളയരാജ
ഗാനരചനഭരണിക്കാവ് ശിവകുമാര്‍
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രജനികാന്ത് ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:48.


കന്നിപ്പാല്‍ നിലാവെട്ടം താരാട്ടും
മണ്ണിന്‍ മാറിടം എന്നും പാലൂട്ടും
കണ്മണീ ആരാരോ
നിന്‍ സ്വന്തങ്ങള്‍ ആരാരോ
നിന്റെ കണ്ണില്‍ എന്തേ ശോകം
(കന്നിപ്പാല്‍ )

പാല്‍മണം വീശും പൂ മുഖം
പാവമീ അമ്മയ്ക്ക് കാര്‍മുഖം
ആയില്യം കാവിന്നാതിരേ
ആവണി രാവിന്‍ പൂര്‍ണ്ണിമേ
മയില്‍പ്പീലികള്‍ വാരിക്കൂട്ടി ഞാന്‍
മുത്തം ആയിരം മുത്തേ തൂകിടാം
കണ്ണേ വാവാവോ
(കന്നിപ്പാല്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts