വിശദവിവരങ്ങള്‍ | |
വര്‍ഷം | 1956 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | അഭയദേവ് |
ഗായകര്‍ | എ എം രാജ ,പി ലീല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:38:59.
പുതുവർഷം വന്നല്ലൊ വന്നല്ലൊ തെയ് തെയ് തെയ് വിളവെല്ലാം കൊയ്തല്ലൊ തെയ് തെയ് തെയ് പുന്നെല്ലിൻ മണമുയരുന്നല്ലോ നാടെങ്ങും പൊന്നോണപ്പുലരി വരുന്നല്ലൊ വീടെങ്ങും നീലക്കുയിലുകൾ കരളു തുടിക്കും ശീലുകളെന്നും പാടുന്നേ ശീലുകളെന്നും പാടുന്നേ തെയ് തെയ് തെയ് മണ്ണിൽ പണിയും കൂട്ടരേ കൂട്ടരേ പൊൻ വിളയിക്കും കൂട്ടരേ പാടുപെടുന്നോർ നാമല്ലോ ഈ നാമല്ലോ അണിയണിയായി കൂടുക നാം ഈ അവശതയോടടരാടുക നാം നാണിച്ചു നിൽക്കുന്നതെന്തേ നെറിയുള്ള പെണ്ണെ നാടിന്നുയിരേകും പെണ്ണെ പാടത്തെപ്പെണ്ണെ മാടത്തപ്പെണ്ണേ പാടി വന്നേ പാടി വന്നേ |