വിശദവിവരങ്ങള്‍ | |
വര്‍ഷം | 1999 |
സംഗീതം | പരമ്പരാഗതം |
ഗാനരചന | കോട്ടയത്തു തമ്പുരാൻ |
ഗായകര്‍ | കലാമണ്ഡലം സുകുമാരൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: September 16 2012 05:23:42.
ഭവദീയ നിയോഗം... ഭവദീയ നിയോഗം... ഭവദീയ നിയോഗം ഞാന്‍ അവതീര്യ ഭുവി പാര്‍ത്ഥ- സവിധേ ചെന്നു ചൊല്ലീടാം... അവതീര്യ ഭുവി പാര്‍ത്ഥ- സവിധേ ചെന്നു ചൊല്ലീടാം വാഞ്ഛിതങ്ങളെല്ലാം.. വിടകൊള്ളാമടിയനും... വിടകൊള്ളാമടിയനും വിജയസമീപേ.... |