ഒത്തിരി ഒത്തിരി ദൂരെ (ലവ്‌ ഇൻ സിംഗപൂർ )
This page was generated on May 5, 2024, 9:24 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനസന്തോഷ് വര്‍മ്മ
ഗായകര്‍സായനോര ഫിലിപ്പ് ,സുരേഷ്‌ പീറ്റേഴ്‌സ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,നവ്നീത് കൌർ ,സുരാജ് വെഞ്ഞാറമൂട് ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:50.

ഒത്തിരി ഒത്തിരി ദൂരെ സ്വപ്നതീരത്ത്
കാറ്റേ നാടോടിക്കാറ്റെ വന്നിന്നാരെ തേടുന്നു
അംബര ചുംബികളോടൊ അന്തിപ്പൂവോടും
കാറ്റേ കാണാത്തൊരാളേ ചോദിച്ചുള്ളം നീറുകയോ
ഓ പ്രിയ സന്ധ്യേ ചിരി ചിന്തി നീന്തി വാ വാ

ഇത്തിരി ഇത്തിരി മോഹവുമായിനി വാനിട ഗോപുര മേടകളിൽ
മഴവില്ലിൻ രംഗീലാ
തൊടുവാനരികിൽ കൊതിയോടണയേ
അരുതേ വെറുതേ മായരുതെ നീ വർണ്ണത്തല്ലേ
മായപ്പുഞ്ചിരിയായ്
(ഒത്തിരി ഒത്തിരി..)

അക്കരെയിക്കരെ നീ പലനാളുകൾ തേടിയൊരാളുടെ മാറിലിതാ
കുടമുല്ലപ്പൂമാല
തിരയും നുകമേ വിരിയൂ തെളിയൂ
നഗരത്തണലിൽ പാലൊളിയായ്
തൂമുത്തും പൊന്നും നീട്ടും അമ്പിളിയായ്
(ഒത്തിരി ഒത്തിരി..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts