കണ്മുന്നില്‍ (ഭഗവാൻ )
This page was generated on May 13, 2024, 6:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2009
സംഗീതംവി ദഷി
ഗാനരചനജോഫി തരകന്‍
ഗായകര്‍സുഭിഷ്‌ പന്തലൂർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,ലക്ഷ്മി ഗോപാലസ്വാമി ,
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:51:57.

കണ്മുന്നിൽ പുതുമയുമായ്
തിരയിലെ പുതുയുഗമുണരുകയായ്
ഭാഗ്യത്തിൻ ഭഗവാനായ് അഭിനയകുലപതിയരുളുകയായ്
വിജയങ്ങൾ വിരിയുന്ന പുതിയൊരു പുലരിയിതാ
അനുപദമൊഴുകുമൊരനുപമ ലഹരിയിതാ
(കണ്മുന്നിൽ..)

ഹൃദയങ്ങളിൽ...ഹൃദയങ്ങളിൽ
വെറുമൊരു പ്രിയദിനമെഴുതി
ശുഭമാം ചലനം ഈ ഉലകിൽ
ഇതുവരെ കൈവരാത്ത നേട്ടം (2)
(കണ്മുന്നിൽ..)

ഒരു മനസ്സായ്...ഒരു മനസ്സായ്
പലരുടെ കൈവിരുതരുളി കനവിൻ കമനം അഴകൊളിയായ്
കലയുടെ കൈതെളിച്ച നാളം
അഴകൊളിയായ് കലയുടെ കൈതെളിച്ച നാളം
(കണ്മുന്നിൽ..)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts