വിശദവിവരങ്ങള്‍ | |
വര്‍ഷം | 1981 |
സംഗീതം | ശങ്കര്‍ ഗണേഷ് |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കെ ജെ യേശുദാസ് ,വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | രവികുമാർ ,സുമലത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: July 23 2012 04:48:52.
(പു) സ്വരം നീ ലയം നീ ശ്രുതിമധുരതാളത്തില് ഹരം നീ (സ്വരം നീ ) ഇന്ദ്രനീലമണിയറയില് ശയ്യ തീര്‍ക്കും ഇന്ദുമുഖി ഞാന്‍ നിന്നെ താലി ചാര്‍ത്തും (സ്ത്രീ) എനിക്കൊരു ചുംബനമുത്തു് മധുരാലിംഗന നിദ്ര (പു) (സ്വരം നീ ) (സ്ത്രീ) (എനിക്കൊരു ) (പു) (സ്വരം നീ ) (പു) ഇന്നെന്‍ വികാരങ്ങള്‍ പൂ ചൂടുന്നു ഞാനറിയാതെന്നില് തേനൂറുന്നു (ഇന്നെന്‍ ) സരളിത സിഞ്ജിതനൂപുരമണിയും (2) തരംഗ യമുനയില്‍ ഞാനൊഴുകും (പു) (സ്വരം നീ ) (പു) പൊന്നിന് കിനാവുകള്‍ നീരാടുന്നു പൂമിഴിമലരമ്പിന് പൂ തേടുന്നു (പൊന്നിന് ) സുരഭിലസ്വപ്നങ്ങല് മനസ്സിലൊഴുക്കുന്ന (2) മാദകലഹരിയില്‍ ഞാനലിയുന്നു (പു) (സ്വരം നീ ) (സ്ത്രീ) (എനിക്കൊരു ) (പു) (സ്വരം നീ ) |