വിശദവിവരങ്ങള്‍ | |
വര്‍ഷം | 1977 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | കല്ലയം കൃഷ്ണദാസ് |
ഗായകര്‍ | കെ ജെ യേശുദാസ് ,അമ്പിളി രാജശേഖരൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:52:43.
ചെറുപ്പക്കാരേ സൂക്ഷിക്കുക - 2 കടുപ്പമാണീ ചെറുപ്പകാലം - 2 പതിനേഴെത്തും പരുവത്തിൽ പറന്നു നടക്കാൻ പരമസുഖം - 2 കടിഞ്ഞാൺ വിട്ടുകളിച്ചാൽ പിന്നെ കണ്ണീരാകും ജീവിതം ഹ ഹ ഹ ഹ ചെറുപ്പക്കാരേ സൂക്ഷിക്കുക ലൌവേർസ്, ബീ കെയർഫുൾ യൌവ്വനം ഒരു കദളിവനം കണ്ണിനും കരളിനും തിരുമധുരം ആ (യൌവ്വനം.....) മന്മഥവില്ലുകളാടി നടന്നാൽ ജന്മം പാഴാണോർത്തോളൂ ഓഹൊഹോ ചെറുപ്പക്കാരേ സൂക്ഷിക്കുക ലൌവേർസ്, ബീ കെയർഫുൾ ബീ കെയർഫുൾ ബീ കെയർഫുൾ പെണ്മനം ഒരു സുരഭിവനം ചുണ്ടിലും മാറിലും മധുചഷകം ആ (പെണ്മനം....) സ്വപ്നരഥങ്ങളിലേറി നടന്നാൽ ദുഃഖസമുദ്രം ജീവിതം ങഹാ ചെറുപ്പക്കാരേ സൂക്ഷിക്കുക - 2 ഓഹോ ലൌവേർസ്, ബീ കെയർഫുൾ - 2 ബീ കെയർഫുൾ ബീ കെയർഫുൾ |