വിശദവിവരങ്ങള്‍ | |
വര്‍ഷം | 1952 |
സംഗീതം | പി എസ് ദിവാകര്‍ |
ഗാനരചന | അഭയദേവ് |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:04.
കരയാതെ സോദരി ശോകം വെടിയൂ നീ ഭീരുവായ് കഴിയാതെയീലോകെ സേദരീ അനേകം ശോകം ലോകയാത്രവഴിയില് വരാമിതുപോലെ അതിധീരതയോടതിനോടടരാടും ജീവിതമാമതു ബാലെ വന്മലയെ മലരായ് മാറ്റാം മനുജനു് മനോബലം വെടിയാതെ (2) ശോകം ഭാവിയില്‍ വരും സുഖത്തിന് കൊടിയാണതിലഴലാതെ അനേകം ശോകം ലോകയാത്രവഴിയില് വരാമിതുപോലെ അതിധീരതയോടതിനോടടരാടും ജീവിതമാമതു ബാലെ അനേക ശോകം ലോകയാത്രേ |