വിശദവിവരങ്ങള്‍ | |
വര്‍ഷം | 2005 |
സംഗീതം | എ ആര് റഹ്മാന് |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:53:34.
എന്നെന്നും എന്നെന്നും പുഞ്ചിരി അവിരാമാപ്പുഞ്ചിരി എന്നും ഞാന്‍ വീണ്ടും വീണ്ടും തേടും നിന് മിഴിപ്പൂവുകളില് എന്‍ പ്രിയസഖീ എന്‍ പ്രിയതമേ എന്‍ പ്രിയസഖീ ...ഓ ... എന്‍ പ്രിയതമേ ധീം ധീം തനനന ധീം ധീം തനനന ഓ ...ജീവ വീണയില്‍ ധീം ധീം തനനന ധീം ധീം തനനന ഓ ...രാഗമല്ലയോ ധീം ധീം തനനന ധീം ധീം തനനന ഓ ...ജീവ വീണയില്‍ ധീം ധീം തനനന ധീം ധീം തനനന ഓ ...രാഗമല്ലയോ ... എന്നെന്നും എന്നെന്നും പുഞ്ചിരി അവിരാമാപ്പുഞ്ചിരി ..... |