അള്ളാണേ ഉമ്മാ [ബിറ്റ്] (അങ്ങാടി )
This page was generated on May 22, 2024, 10:17 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1980
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കുതിരവട്ടം പപ്പു ,കുട്ട്യേടത്തി വിലാസിനി ,അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:54:12.

അള്ളാണെ ഉമ്മാ പൊല്ലാപ്പു ബേണ്ടാ
അയ്യായിരം കൊടുക്കാം
അതിനൊപ്പം പണമവൻ മഹറായ് തന്നാൽ
നിക്കാഹ് പൊടിപൊടിക്കാം
അയിഷാന്റെ നിക്കാഹ് പൊടിപൊടിക്കാം
അതുകഴിഞ്ഞബനുമായ് സുബർക്കത്തിലിരിക്കുമ്പോ
ഉമ്മാനെ മറക്കരുതേ നീ ഇക്കാനെ ബെറുക്കരുതേ
നീ ഇക്കാനെ ബെറുക്കരുതേ
പാവാട ബേണം മേലാട ബേണം
പഞ്ചാരപ്പനംകിളിക്ക്‌
ഇക്കാന്റെ കരളേ ഉമ്മാന്റെ പൊരുളേ
മുത്താണ് നീ ഞമ്മക്ക്‌
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts