വിശദവിവരങ്ങള്‍ | |
വര്‍ഷം | 2011 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | ജയസൂര്യ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | Jaysurya |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:54:42.
ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ എന്നെക്കാണാൻ എന്തൊരു ചന്തം നിന്നെക്കാണാൻ അതിലും ചന്തം നമ്മൾ രണ്ടും ഒന്നായി ചേർന്നാൽ അതിലും എന്തൊരു ചന്തന്തം ബിൽസില ഹേ ബിൽസില ഹേ ബിൽസില ബിൽസില ബിൽസില ഹേ എന്നെക്കാണാൻ ഷാറൂഖ് ഖാൻ നിന്നെക്കാണാൻ നയൻതാര നമ്മൾ രണ്ടും കൂടിയാപ്പിന്നെ ബിൽസില ബിൽസില ബിൽസില ഹേ |